Uncategorized

മൂന്നു കിടിലൻ ഫോറിൻ സൈനിങ്സ് താരങ്ങൾ!! ലൂണക്കും മിലോസിനുമെല്ലാം മികച്ച ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ👀🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയസമ്പത്തുള്ള മൂന്ന് വിദേശ സൂപ്പർ താരങ്ങളാണ് ക്ലബ്ബ് വിടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും ഡിഫെൻസിലും ക്ലബ്ബിന്റെ പ്രധാന ഭാഗമായിരുന്ന വിദേശതാരങ്ങൾ ടീം വിടുമ്പോൾ പകരം പുതിയ താരങ്ങളെ സ്വന്തമാക്കേണ്ട ലക്ഷ്യമാണ് അടുത്തതായി മുന്നിലുള്ളത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Also Read  –   ഫോറിൻ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു👀🔥വമ്പൻ പ്രഖ്യാപനം വരുന്നുണ്ട്🔥

അടുത്ത സീസണിന് മുൻപായി വിദേശ താരങ്ങളിൽ ചിലരെ ഒഴിവാക്കി പകരം പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കം. നായകനായ അഡ്രിയാൻ ലൂണക്ക്‌ പകരക്കാരനെയും ബ്ലാസ്റ്റേഴ്സ് തിരയുന്നുണ്ട്.

Also Read  –   ലൂണയുടെ പകരക്കാരൻ സൈനിങ്ങിന് യൂറോപ്പിൽ ചരിതം രചിക്കുന്നു👀🔥ബ്ലാസ്റ്റേഴ്‌സിന് അഭിമാനമാണിത്.!!

ഐ എസ് എൽ ടീമായ ഒഡീഷ്യ എഫ്സി തങ്ങളുടെ 3 വിദേശ സൂപ്പർ താരങ്ങൾ ടീം വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നേറ്റനിര താരം റോയ് കൃഷ്ണ, ഡിഫെൻസീവ് താരം മുർതദ ഫാൾ, മധ്യനിര താരം അഹ്മദ് ജാഹു എന്നിവരാണ് ഒഡിഷ എഫ് സി വിടുന്നത്.

Also Read  –   ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് കരുതിയ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിട്ടു👀ഇതിലും മികച്ച അവസരം ഇനി കിട്ടില്ല🔥

മുന്നേറ്റത്തിൽ പെപ്രക്കും ഡിഫെൻസിൽ മിലോസിനും മധ്യനിരയിൽ ലൂക്കും പകരക്കാരെ കൊണ്ടുവരാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഒഡിഷ എഫ് സി യോട് വിട പറഞ്ഞ ഈ മൂന്നു താരങ്ങൾ പരിഗണിക്കാവുന്ന ഓപ്ഷനുകളാണ്.

Also Read  –   അൽവാരോയും ഡയസും ദിമിയുമെല്ലാം പോവാൻ കാരണം മാനേജ്മെന്റ് തന്നെ👀ഏറ്റവും വലിയ പ്രശ്നം ഇതാണ്..