indian super league

ഫോറിൻ സൈനിങ് ഉൾപ്പടെ രണ്ട് തകർപ്പൻ സൈനിങ്സ് തൂക്കി കേരള ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഈ രണ്ട് സൈനിങ്ങുകൾ സ്വന്തമാക്കുന്നത്. വിദേശ സൈനിങ് ഉൾപ്പടെ രണ്ട് താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പ്‌ ടൂർണമെന്റിനുശേഷം ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്.

അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ട് സൈനിങ്ങുകൾ ഏകദേശം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കുന്ന കാര്യവും ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുകയാണ്.

Also Read –  സൂപ്പർതാരത്തിനെ തുച്ഛമായ വിലക്ക് വിറ്റുതുലച്ചു ഒഴിവാക്കി, മാനേജ്മെന്റിന്റെ തന്ത്രങ്ങൾ ഇതാണ്.!!

ഒരു വിദേശ സൈനിങും ഒരു ഇന്ത്യൻ സൈനിങും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നിലവിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ വിദേശസൈനിങ് സെർജിയോ കാസ്റ്റലാണെന്നാണ് സൂചനകൾ.

Also Read –  വിദേശതാരത്തിന് പകരം കിടിലൻ യൂറോപ്യൻ സൈനിങ്??ട്രാൻസ്ഫർ അപ്ഡേറ്റ്..

അതേസമയം വിദേശ സൈനിങ് കൂടാതെ നിലവിൽ ഒരു ഇന്ത്യൻ സൈനിങ് സ്വന്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയിൽ നിന്നും കൂടുതൽ സൈനിങ്ങുകളും ട്രാൻസ്ഫർ നീക്കങ്ങളും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പ്രതീക്ഷിക്കാനാവും.

Also Read –  ഈയൊരു ബ്ലാസ്റ്റേഴ്‌സ് ടീമിനെയല്ല ആശാനും പ്രതീക്ഷിച്ചത്?? ഒരാവശ്യവുമില്ലാത്ത തെറ്റുകൾ..