indian super league

സൂപ്പർതാരത്തിനെ തുച്ഛമായ വിലക്ക് വിറ്റുതുലച്ചു ഒഴിവാക്കി, മാനേജ്മെന്റിന്റെ തന്ത്രങ്ങൾ ഇതാണ്.!!

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോകളിലെല്ലാം മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പരാജയപ്പെട്ടിട്ടുണ്ട്.   

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുമ്പോൾ ആരാധകർക്ക് ആശങ്ക നൽകുന്നത് കഴിഞ്ഞ സീസണുകളിലെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികളാണ്.

ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ട് പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത് ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളും മലയാളി താരങ്ങളുമാണ്.

Also Read  –  ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?

പ്രത്യേകിച്ച് മത്സരത്തിൽ ആദ്യ ഗോൾ സ്വന്തമാക്കിയ മോഹൻ ബഗാൻ മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് ബ്ലാസ്റ്റേഴ്സിന് വേണ്ടി നിരവധി മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞ താരമാണ്.

Also Read  –  വലിയ മണ്ടത്തരം ചെയ്ത് മാനേജ്മെന്റ്  വിറ്റുതുലച്ചു? ഇപ്പോൾ ലൂണക്ക്‌ പകരക്കാരനെ കിട്ടുന്നില്ല..!!

എന്നാൽ സഹലിനെ കേരള ബ്ലാസ്റ്റേഴ്സ് തുച്ഛമായ വിലക്ക് വിറ്റുതുലച്ചു നഷ്ടപ്പെടുത്തിയതാണ്. ടീമിലെ മികച്ച താരങ്ങളെയെല്ലാം വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പകരം മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവന്നിട്ടുമില്ല.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ ആടിസെയിൽ തുടങ്ങുന്നു, സൂപ്പർതാരത്തിന് വലിയ വിലയിട്ട് ബ്ലാസ്റ്റേഴ്‌സ് തുടങ്ങി.!!  

സഹൽ അബ്ദുസമദിനെ കൈവിട്ടുകളഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പകരം കൊണ്ടുവന്നത് ട്രാൻസ്ഫർ തുകയായ 90 ലക്ഷവും ഒപ്പം പ്രീതം കോട്ടാലിനെയുമാണ്. എന്നാൽ ഇപ്പോൾ പ്രീതം കോട്ടലും ടീമിലുമില്ല കൂടാതെ സഹലിനു പകരം മറ്റൊരു ഇന്ത്യൻ താരം ഇതുവരെ ആ പൊസിഷനിലേക്ക് സൈനിങ് വന്നിട്ടുമില്ല.

Also Read  –  ഇതെന്ത് ട്രാൻസ്ഫർ സ്ട്രാറ്റജി??പുതിയ സൈനിങ് കണ്ട് അത്ഭുതപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ..

https://aaveshamclub.com/kerala-blasters-isl-season-transfer-signing-kbfc-updates-22/