in ,

LOVELOVE LOLLOL

കിടിലൻ യൂറോപ്യൻ താരം ബ്ലാസ്റ്റേഴ്സിൽ വരുന്നതിനെ കുറിച്ച് ഏറ്റവും ഒടുവിൽ വന്ന അപ്ഡേറ്റ് ഇതാണ്..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ സൈനിങ്ങുകൾ നടത്താൻ ലക്ഷ്യം വെക്കുന്നുണ്ട്, ഈ മാസം ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പായി ബ്ലാസ്റ്റേഴ്സിനെ സൈനിങ്ങുകൾ നടത്തേണ്ടത് അത്യാവശ്യമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് പുറത്തുവന്ന പ്രധാനപ്പെട്ട ഫോറിൻ സൈനിങ്‌ അപ്ഡേറ്റ് ആണ് ക്രൊയേഷ്യൻ താരമായ മാരിയോ സാബിചിനെ സംബന്ധിച്ചുള്ളത്. 27 കാരനായ യുവതാരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്‌.

എന്നാൽ ഇത് സംബന്ധിച്ച് നിലവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി താരത്തിനു വേണ്ടി നീക്കങ്ങൾ നടത്തിയിട്ടില്ല, സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിനെ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു എന്നായിരുന്നു റൂമർ വന്നത്.

പക്ഷേ ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഒരു ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്, കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കിനെ കൂടാതെ ഒരു ഫോർവേഡിനെ കൂടി യൂറോപ്പ്, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ലക്ഷ്യമിടുന്നുണ്ട്.

കിരീടങ്ങൾ നേടണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യേണ്ടത് ഇതുപോലെ മെന്റാലിറ്റിയുള്ള താരങ്ങളെയാണ്..

ദിമിത്രിയോസിന്റെ നാട്ടിൽ നിന്നും മറ്റൊരു ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിൽ വരുമോ? പ്രതീക്ഷയോടെ ആരാധകർ..