Indian Super League

വിദേശതാരത്തിന് പകരം കിടിലൻ യൂറോപ്യൻ സൈനിങ്??ട്രാൻസ്ഫർ അപ്ഡേറ്റ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള പുതിയ വിദേശ സൈനിങ് സ്വന്തമാക്കാനുള്ള ചർച്ചകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നിലവിലുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായതിനുശേഷം ട്രാൻസ്ഫർ മാർക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ കിരീടം ഇല്ലാതെ അവസാനിച്ചപ്പോൾ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് സമ്മർ ട്രാൻസ്ഫർ വിൻഡോയെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.

Also Read –  വലിയ മണ്ടത്തരം ചെയ്ത് മാനേജ്മെന്റ്  വിറ്റുതുലച്ചു? ഇപ്പോൾ ലൂണക്ക്‌ പകരക്കാരനെ കിട്ടുന്നില്ല..!!

  കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ ഡിഫൻഡർ മിലോസ് ഡ്രിൻസിചിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ നിന്നും ഒഴിവാക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ആടിസെയിൽ തുടങ്ങുന്നു, സൂപ്പർതാരത്തിന് വലിയ വിലയിട്ട് ബ്ലാസ്റ്റേഴ്‌സ് തുടങ്ങി.!!

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഒരു സീസണിലേക്ക് കൂടി കരാർ ശേഷിക്കുന്നുണ്ടെങ്കിലും താരത്തിന്റെ പ്രകടനത്തിൽ മാനേജ്മെന്റ് അത്ര തൃപ്തരല്ല. അതിനാൽ മിലോസിനെ ഒഴിവാക്കി പുതിയ താരത്തിനെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

Also Read –  സൂപ്പർതാരത്തിനെ തുച്ഛമായ വിലക്ക് വിറ്റുതുലച്ചു ഒഴിവാക്കി, മാനേജ്മെന്റിന്റെ തന്ത്രങ്ങൾ ഇതാണ്.!!

ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം മിലോസിന് പകരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്പാനിഷ് ഡിഫെൻഡറേ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.  നിലവിൽ ഈ താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകളിലാണ്. മിലോസിനെ കൂടാതെ വേറെയും വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പാണ്.

Also Read –  ഇതെന്ത് ട്രാൻസ്ഫർ സ്ട്രാറ്റജി??പുതിയ സൈനിങ് കണ്ട് അത്ഭുതപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ..