Uncategorized

ഫോറിൻ സൈനിങ് എന്നേ സെറ്റാക്കിവെച്ചിട്ടുണ്ട്, ഇനി കലാശകൊട്ടു മാത്രം ബാക്കി🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  ഉൾപ്പടെയുള്ള ഐ എസ് എൽ ക്ലബ്ബുകൾ. അതേസമയം ട്രാൻസ്ഫർ മാർക്കറ്റിലും ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ട്.

ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി മികച്ച സൈനിംഗ് ടീമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങളെയും പുതുതായി ടീമിൽ എത്തിക്കുന്നുണ്ട്.

നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തേക്ക് പോകുമെന്നതിനാൽ പകരം പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നേരത്തെ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ട്.

Also Read  –  ബ്ലാസ്റ്റേഴ്സിനെ തീർക്കാനുള്ള സൈനിങ് ബ്ലാസ്റ്റേഴ്സിൽ നിന്നും തൂക്കാൻ അവരെത്തി👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ സൈനിങ് ടാർഗറ്റിനെ ജനുവരിയിൽ തന്നെ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ജനുവരിയിൽ തന്നെ വിദേശസൈനിങ്ങിനെ ഏകദേശം ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ ഇനി അവസാന ഘട്ട ചർച്ചകൾ മാത്രമാണ് അവശേഷിക്കുന്നത്.

Also Read  –  ജീക്സനെ വിറ്റു, ഇനി ഹോർമി പോയാൽ പകരം ആര്? കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിലുണ്ട്🔥

അവസാനഘട്ട ചർച്ചകൾ കൂടി വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള വിദേശസൈനിങ് സ്വന്തമാക്കും. ജനുവരിയിൽ തന്നെ ഈയൊരു വിദേശതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് നോക്കിവെച്ചിരിക്കുകയാണ്.

Also Read  –  ഇവാൻ ആശാനേക്കാൾ കിടിലൻ കോച്ചാവാൻ കറ്റാലക്ക് കഴിയുമോ? ഇങ്ങനെയാണേൽ അധികം വാഴില്ല..