Uncategorized

ബ്ലാസ്റ്റേഴ്സിനെ തീർക്കാനുള്ള സൈനിങ് ബ്ലാസ്റ്റേഴ്സിൽ നിന്നും തൂക്കാൻ അവരെത്തി👀🔥

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ മുന്നോട്ട് വന്നിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളാണ്.

ഐ എസ് എൽ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില സൂപ്പർ താരങ്ങൾ അടുത്ത സീസണിൽ ടീമിൽ ഉണ്ടാവില്ല എന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരങ്ങളിൽ ചിലർ അടുത്ത സീസണിൽ ടീമിൽ ഉണ്ടാവില്ല എന്നത് ഉറപ്പുള്ള കാര്യമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചില ഇന്ത്യൻ താരങ്ങളും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങുകയാണ്.

Also Read  –  ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ഇന്ത്യൻ സൂപ്പർതാരമായ ഹോർമിയെ സ്വന്തമാക്കുവാൻ താല്പര്യ പ്രകടിപ്പിച്ച മുന്നോട്ടുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ.

Also Read  –  അന്ന് അവർ സഹലിനെ കൊണ്ടുപോയപ്പോൾ ബാക്കി വെച്ച സൈനിങ്ങിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും സൂപ്പർതാരത്തിനെ ട്രാൻസ്ഫർ ഫീ മുടക്കി സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിരിക്കുന്നത് ബാംഗ്ലൂരു എഫ് സി യാണ്. എന്നാൽ ഹോർമിയെ വിട്ടുനൽകുവാൻ കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുന്നത് ഉയർന്ന ട്രാൻസ്ഫർ തുകയാണ്. ബംഗ്ലൂരു എഫ്സിയെ കൂടാതെ മറ്റു ഐ എസ് എൽ ക്ലബ്ബുകളും താരത്തിനായി മുന്നോട്ടുവരുന്നത് കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിഷേധിച്ചില്ല!! സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥