ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളും തുടരുകയാണ്.
നിരവധി ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഐ ലീഗിൽ നിന്നുമുള്ള നിരവധി താരങ്ങളെ തങ്ങളുടെ ട്രാൻസ്ഫർ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്സ് നിരീക്ഷിക്കുന്നുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ ന്യൂ ഫോറിൻ ടാർഗറ്റ് സൈനിങ് വൈകുന്നത് എന്തിനാണ്? ഇതും കൈവിട്ടുപോവുമോ?
മുഹമ്മദൻസിന്റെ ഡിഫെൻസീവ് താരത്തിനായി താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നാല് ഐ എസ് എൽ ടീമുകളാണ്.
Also Read – ബ്ലാസ്റ്റേഴ്സിന് ലഭിച്ച ട്രാൻസ്ഫർ ടാർഗറ്റ് ആര്? സൂചനകൾ വിരൽ ചൂണ്ടുന്നത് ഈ സൂപ്പർതാരത്തിനെ..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ചെന്നൈയിൻ എഫ് സി, ഈസ്റ്റ് ബംഗാൾ, ഒഡിഷ എഫ് സി എന്നേ നാല് ക്ലബ്ബുകളും താരത്തിനെ സ്വന്തമാക്കാനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. എന്തായാലും ഈ താരത്തിനായി ക്ലബ്ബുകളുടെ ട്രാൻസ്ഫർ മത്സരമുണ്ടാവുമെന്നുറപ്പാണ്.