താരം നിലവിൽ കളിക്കുന്നത് ബുണ്ടസ്ലിഗയിലെ എഫ്സി സെന്റ് പോളിക്ക് വേണ്ടിയാണ്. അതായത് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടൂർണമെന്റിൽ.
അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം
ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള അന്തരം കേവലം പത്ത് കോടി മാത്രമാണ്. പക്ഷേ കിരീടത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും അവർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്. വിപണി മൂല്യത്തിൽ ബഗാന് തൊട്ടു പിന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമുക്കൊരു കിരീടം പോലും ലഭിക്കാത്തത്? പരിശോധിക്കാം…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ അനാസ്ഥകളും പിഴവുകളും മൂലം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ കുറഞ്ഞ് വരുന്നുണ്ട്. പണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനായി കൊച്ചി സ്റ്റേഡിയം നിറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ സ്റ്റേഡിയത്തിന്റെ