Sports

Cricket

നീക്കത്തിന് സമയമായി; ടീം മാറുമെന്ന സൂചനയുമായി സഞ്ജു സാംസൺ

മലയാളി താരം സഞ്ജു സാംസന്റെ കൂടുമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിലും ആഭ്യന്തര ടീമായ കേരളത്തെ ചുറ്റുപറ്റിയുമുള്ള അഭ്യൂഹങ്ങൾ സജീവമാണ്. അഭ്യൂഹങ്ങൾ സജീവമാകവേ സഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
Cricket

തിരിച്ചെത്തുന്നു, ചാമ്പ്യൻസ് ലീഗ് ടി20; സന്തോഷ സൂചനയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്‌

ബിസിസിഐ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് തിരിച്ച് കൊണ്ട് വരാനുള്ള നീക്കങ്ങൾ സജീവമാകുകയുള്ളു. അതിനാൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയുമായി ഇക്കാര്യം ചർച്ച ചെയ്‌തേക്കും.
Argentina national football team

റയലിന്റെ കൊലത്തൂക്ക്; അർജന്റീനിയൻ വണ്ടർ കിഡ് ഇനി ലോസ് ബ്ലാങ്കോസിനൊപ്പം

അർജന്റീനിയൻ ക്ലബ് റിവർപ്ളേറ്റിൽ നിന്നാണ് താരത്തെ റയൽ ടീമിലെത്തിക്കുന്നത്,ലയണൽ മെസ്സിയുടെ കടുത്ത ആരാധകർ കൂടിയാണ് താരം.
Football

ഇവാന്റെ ഗോൾഡൻ ഇറയിലെ സുപ്രധാനി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു

ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്.
Cricket

ബ്രെവിസിന്റെ കാര്യത്തിൽ സൗത്ത് ആഫ്രിക്കയുടെ ആന മണ്ടത്തരം; ഇങ്ങനെ പോയാൽ ചെക്കന്റെ കരിയർ ഇല്ലാതാവും

വളരെ പതുക്കെ ടി20യിലൂടെയും ഏകദിനത്തിലൂടെയും വളർത്തിയെടുക്കേണ്ട താരമാണ് ബ്രെവിസ്. എന്നാൽ വളരെ ധൃതിപ്പെട്ടുള്ള സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ നീക്കം സിഎസ്കെയ്ക്കും താരത്തിനും ഉചിതമല്ല.
Cricket

4 താരങ്ങൾ പുറത്തേക്ക്; അടുത്ത സീസണിൽ ഇവർ മുംബൈക്കൊപ്പമുണ്ടാവില്ല

ആരാധകർ അഭിപ്രായപെടുകയും എന്നാൽ മുംബൈ റിലീസ് ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതുമായ 4 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
Cricket

അത്ഭുതസ്പിന്നർ; ഓർമ്മയുണ്ടോ ഈ കെകെആർ താരത്തെ; ഇപ്പോൾ ഒത്തുക്കളി കേസിലെ പ്രതി

സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം.
Cricket

ലക്നൗവിൽ ആദ്യ പുറത്താക്കൽ;പ്രമുഖന്റെ പണി പോയി

14 മല്സരങ്ങളിൽ നിന്ന് 6 വിജയവും 8 തോൽവിയുമായി 12 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യണേ ലക്നൗവിന് സാധിച്ചുള്ളൂ. ഇപ്പോഴിതാ പ്രകടനത്തിന് പിന്നാലെ ലക്നോവിൽ ഒരു പ്രധാനിയുടെ സ്ഥാനം തെറിക്കുന്നു ഈന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്നത്.
Cricket

അവന് ഞാൻ കൂടുതൽ അവസരം നൽകും; മലയാളി താരത്തെ പുകഴ്ത്തി ഗംഭീർ

ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം

Type & Enter to Search