ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…
നിലവിൽ അടുത്ത സീസൺ മുന്നോടിയായി ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും ശ്രമിക്കുന്നത് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനാണ്. നിലവിൽ ഐഎസ്എലിലെ മോസ്റ്റ് വാണ്ടഡ് പ്ലേയർ നിഖിലാണ്. കേരള ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ മധ്യനിര ശക്തമാക്കാൻ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.
നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’
14 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് റോയൽസ് ഇത്തവണ ഫിനിഷ് ചെയ്തത്. ഒട്ടനവധി പോരായ്മകൾ പ്രകടമായ സീസൺ കൂടിയായിരുന്നു ഇത്. അടുത്ത സീസണിൽ കളത്തിലിറങ്ങുമ്പോൾ റോയൽസ് നിർബന്ധമായും ഒഴിവാക്കേണ്ടതും അടുത്ത ലേലത്തിൽ വാങ്ങിക്കേണ്ടതുമായ താരങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ
പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.
പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത താരത്തിന്റെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
ഐപിഎൽ 2025 ലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമാണ് ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്നൗ സൂപ്പർ ജയൻറ്സ് മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. എന്നാൽ പന്തിനേക്കാൾ പ്രതിഫല മൂല്യമുള്ള
ഐപിഎല്ലിൽ ഈ സീസണിൽ മിന്നും ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ അവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ ആർസിബിയുടെ മത്സരത്തിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്.









