പണ്ടൊക്കെ ധോണി ക്രീസിലെത്തിയാൽ ഭയപ്പെട്ട് തന്ത്രങ്ങൾ മെനയുന്ന എതിർ ടീം നായകരെയാണ് നമ്മൾ കണ്ടത്. എന്നാലിപ്പോൾ ധോണി ബാറ്റ് ചെയ്യുമ്പോൾ ബാറ്റർക്ക് ഷോർട്ട് മിഡും സ്ലിപ്പും ഫീൽഡിങ് സെറ്റ് ചെയ്യാൻ എതിർ നായകൻ രജത് പടിദാർ തീരുമാനിച്ചപ്പോൾ ധോണി സ്വയം ഇല്ലാതാക്കുന്നത്
185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്. ടോപ് ഓർഡറിൽ ബാറ്റ് അങ്ങേയറ്റം അപകടകാരിയായ താരമാണ് ചികാര.
നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്.കരുത്തരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതാണ് ചെന്നൈയുടെ ആത്മവിശ്വാസം.