ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
ആദ്യ ഇന്നിങ്സിൽ 471 റൺസ് എന്ന ഉയർന്ന സ്‌കോർ നേടിയെങ്കിലും ഇംഗ്ലണ്ട് 465 റൺസ് എടുത്തതോടെ ഇന്ത്യയുടെ ലീഡ് കേവലം 6 റൺസായി മാത്രം ഒതുങ്ങി. എന്നാൽ ഇന്ത്യക്ക് 100 മുകളിൽ ലീഡ് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ ലീഡ് സ്വന്തമാക്കാനുള്ള
നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യൻ യുവനിര എങ്ങനെ ഇംഗ്ലീഷ് നിരയെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ആദ്യ പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് ആദ്യ മത്സരം നടക്കുന്ന ലീഡ്സിലെ പിച്ച്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.
കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.
ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം








