ജനുവരി 13 ന് സീസണിലെ 16 ആം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ പ്രസ്തുത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരം കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ. പരിക്കേറ്റ്
ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ശുഭകരമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പുറത്തായ 3 പ്രധാന താരങ്ങൾ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് ആ വാർത്ത. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.. പരിക്ക് കാരണം