നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അതിനാൽ താരത്തിനായി വമ്പൻ ഓഫറുകൾ വന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ഒരൊറ്റ ക്ലബ്ബും താരത്തെ സമീപിച്ചിട്ടില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
നിലവിലെ സീസണിൽ നിന്ന് പുറത്തായത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. അടുത്ത സീസണിലേക്ക് സ്‌ക്വാഡ് ശക്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞു.
ഒഡീഷ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർക്ക് ശുഭകരമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പുറത്തായ 3 പ്രധാന താരങ്ങൾ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് ആ വാർത്ത. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.. പരിക്ക് കാരണം