കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
മികച്ച താരങ്ങളെ നിലനിർത്താത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പഴി കേരളാ ബ്ലാസ്റ്റേഴ്സിന് (KBFC) പണ്ട് മുതലേയുണ്ട്. അൽവാരോ വാസ്ക്കസ്, ഹോർഗെ ഡയസ്, ജീക്സൺ സിങ്, പൂട്ടിയ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.
ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.
ഇന്നത്തെ മാച്ച് ഹൈലൈറ്റ്സ് കാണാം
ഇന്ന് മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യൂണൈറ്റഡിനോട് ഏക ഗോളിന് പരാജയപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്
85 ആം മിനുട്ടിൽ നോഹ സദോയ്ക്ക് പകരക്കാരനായാണ് താരം കളത്തിലെത്തിയത്. വളരെ കുറച്ച് മിനുട്ടിൽ വളരെ കുറച്ച് ടച്ചുകൾ മാത്രമേ താരത്തിന് ലഭിച്ചുള്ളൂ. എങ്കിലും നിർണായകമായ ഒരു ഫ്രീ കിക്ക് ഷോട്ടിലൂടെ താരം തന്റെ വരവറിയിച്ചിട്ടുണ്ട്.
ദ്യ മത്സരത്തിന് വിപരീതമായി മധ്യനിര ഇന്ന് കുറച്ച് കൂടി ആക്റ്റീവ് ആയിരുന്നു. എന്നാൽ ഇതിനിടയിലും മോശം പ്രകടനം ആവർത്തിച്ചിരിക്കുകയാണ് ഒരു ബ്ലാസ്റ്റേഴ്‌സ് താരം.
ഇന്നത്തെ മത്സരത്തിൽ പിറന്ന ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ കാണാം








