KBFC

Football

ബ്ലാസ്റ്റേഴ്‌സ് പിശുക്ക് കാട്ടി? യുവതാരത്തെ സ്വന്തമാക്കാനുള്ള സുവർണാവസരം പാഴാക്കി

ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
Football

പ്രതിരോധത്തിലേക്ക് പുതിയ ഭടൻ;യുവതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്

എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.
Indian Super League

ഇവന് ഇത്രയും ഡിമാൻഡോ? ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ താരത്തിനായി 4 ക്ലബ്ബുകൾ രംഗത്ത്

ഇന്ത്യയിൽ ട്രാൻസ്ഫർ ജാലകം ആരംഭിക്കുന്നത് ജൂൺ 12 നാണ്. എന്നാൽ ഇതിന് മുന്നോടിയായി ഫ്രീ- ഏജന്റ്റ് താരങ്ങളുമായി പ്രീ- കോൺട്രാക്ട് ഒപ്പിടുന്ന തിരക്കിലാണ് ടീമുകൾ.
Football

ഡച്ച് ഡിഫൻഡർ; പ്രതിരോധ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്, മിന്നും നീക്കവുമായി ബഗാൻ; ഐഎസ്എൽ ട്രാൻസ്ഫർ വാർത്തകൾ അറിയാം..

ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
Football

സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കില്ല; ബ്ലാസ്റ്റേഴ്സിന് മുന്നിൽ വമ്പൻ പ്രതിസന്ധി

അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..
Football

മോഹവില 4 കോടിയിലേറെ; സൂപ്പർ താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടത് വമ്പൻ തുക

ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
East bengal

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളിന്റെ നീക്കം

ഐഎസ്എല്ലിൽ ഇത് വരെ മികവ് തെളിയിക്കാൻ കഴിയാത്തവരാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയെങ്കിലും വിധി മാറിയില്ല. എന്നാൽ അടുത്ത സീസണിൽ മികച്ച സൈനിംഗുകൾ തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
Football

ബ്ലാസ്റ്റേഴ്സിന്റെ ‘ഗോൾഡൻ ഇറ’ അന്ത്യത്തിലേക്ക്‌; അവശേഷിക്കുന്നത് 4 പേർ മാത്രം…

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുക ഇവാൻ വുകമോനോവിച്ചിന്റെ ആദ്യ സീസണായ 2021-22 സീസണായിരുന്നു. ഫൈനലിൽ വീണെങ്കിലും കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഊർജസ്വലരായി കണ്ടത് ആ സീസണിലായിരുന്നു.
Football

നന്ദി;ഈ 3 താരങ്ങളെ ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണില്ല

അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
Football

ഇത് ശെരിയല്ല; വിബിനും സച്ചിനും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനം

കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ

Type & Enter to Search