KBFC

Kerala Blasters Sale Update
Football

ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വിൽപന പച്ചക്കള്ളമോ?: അണിയറയിൽ ഒരുങ്ങുന്നത് ‘ പൊറാട്ട് നാടകമോ?

ഓഹരി വിൽപന ചർച്ചകൾക്കിടയിൽ തന്നെ ആരാധകരിൽ നിന്നും മറ്റൊരു ആരോപണം കൂടി ശക്തമാവുകയാണ്. 'വിൽപന നാടകം'.
Adrian Luna Kerala Blasters
Football

ലൂണയും ‘ഗുഡ് ബൈ’ പറയുമോ ബ്ലാസ്റ്റേഴ്സിനോട് ?

ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കുറഞ്ഞ ബഡ്ജറ്റ് നിരക്കിലായിരിക്കും കളിക്കുക എന്നാണ് റിപോർട്ടുകൾ. അങ്ങനെയങ്കിൽ ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതിഫലം വാങ്ങിക്കുന്ന അഡ്രിയാൻ ലൂണയുടെ ഭാവി എന്തായിരിക്കും? പരിശോധിക്കാം..
Kerala Blasters New Owners
Football

ബ്ലാസ്‌റ്റേഴ്‌സിനെ ആര് വാങ്ങിക്കും? സാധ്യതയുള്ള 5 നിക്ഷേപകർ ഇവർ

മുൻ കാല റിപോർട്ടുകൾ അടിസ്ഥാനമാക്കിയും സാദ്ധ്യതകൾ അടിസ്ഥാനമാക്കിയും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഉടമകൾ ആരാവാനാണ് സാധ്യതയെന്ന് നമ്മുക്ക് നോക്കാം…
Franchu Leave Kerala Blasters
FC Goa

ഫ്രാഞ്ചു ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ

റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അംഗമായിരുന്ന ഫ്രാഞ്ചു സ്പെയിൻ, ഹംഗറി, സൈപ്രസ് എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
Kerala Blasters Sale
Football

ബ്ലാസ്റ്റേഴ്സിന്റെ പേരും മാറും സ്ഥലവും മാറും: ഓഹരി വിൽപനയ്ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

ഓഹരി കൈമാറ്റം ആരാധകർ കരുതുന്നത് പോലെ അത്ര ചെറിയ കാര്യമല്ല. ക്ലബ്ബിന്റെ പേരോ, അല്ലെങ്കിൽ ക്ലബ് കേരളം തന്നെ വിട്ട് പോകാനുള്ള സാധ്യതകളും ഏറെയാണ്.
Kerala Blasters
Football

വിദേശ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹം; തടസ്സമായി അടുത്ത സീസണിലെ അവ്യക്തത

തോൽവിയുടെ പടുകുഴിയിൽ നിന്നും ആഷ്‌ലി വെസ്റ്റ്വുഡിന്റെ കരങ്ങളിലൂടെ രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസൺ എന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കളേറെയാണ്. അടുത്ത സീസണെ കുറിച്ചുള്ള ആശങ്കകൾ തന്നെയാണ്
Ashley Westwood short term contract Kerala Blasters
Football

വീണ്ടും ‘ഷോർട്ട് ടേം’ പരീക്ഷണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്; വെസ്റ്റ്‌വുഡ് ‘താൽകാലികൻ’ മാത്രം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു. ഡേവിഡ് കാറ്റാലയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് കൊമ്പന്മാരുടെ അമരത്തെത്തി (Ashley Westwood short term contract Kerala Blasters). RELATED READS: ബ്ലാസ്റ്റേഴ്സിന്റെ പരാതികൾക്ക് പരിഹാരം; പാട്ണറായി
kerala blasters fc
Football

കണക്കുകൂട്ടലുകൾ പിഴച്ചു; ബ്ലാസ്റ്റേഴ്‌സിനെ ‘ചതിച്ച്’ സ്വന്തം റിലീസ് നയം; ക്ലബ് വിട്ടത് പ്രമുഖ താരങ്ങൾ

ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഐമനും അസ്ഹറും ക്ലബിനോട് റിലീസ് ചോദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. സ്വന്തം നയം പരസ്യമായി പ്രഖ്യാപിച്ചതിനാൽ അത് മാറ്റാനോ, താരങ്ങൾക്കായി ട്രാൻസ്‌ഫർ തുക ചോദിക്കാനോ ക്ലബിന് സാധിച്ചില്ല.

Type & Enter to Search