Kerala Blasters

Karolis Skinkys Leaves Kerala Blasters
Football

ബ്ലാസ്റ്റേഴ്സിൽ നാടകീയ നീക്കം: 2 വർഷത്തെ കരാർ ബാക്കി നിൽക്കെ രാജി

ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, അഡ്രിയാൻ ലൂണ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
FIFA World Cup 2026
FIFA World Cup

ലോകകപ്പ് കളിക്കാൻ 2 ഐഎസ്എൽ താരങ്ങൾ!; ഇത് ചരിത്രം…

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലോകകപ്പ് സ്‌ക്വാഡിൽ രണ്ട് ഐഎസ്എൽ താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. ആ രണ്ട് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം…
Kerala Blasters
Football

വിദേശ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹം; തടസ്സമായി അടുത്ത സീസണിലെ അവ്യക്തത

തോൽവിയുടെ പടുകുഴിയിൽ നിന്നും ആഷ്‌ലി വെസ്റ്റ്വുഡിന്റെ കരങ്ങളിലൂടെ രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസൺ എന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കളേറെയാണ്. അടുത്ത സീസണെ കുറിച്ചുള്ള ആശങ്കകൾ തന്നെയാണ്
Kerala Blasters
Football

ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താനെ ബഗാൻ റാഞ്ചുമോ? പുതിയ പരിശീലകനുള്ള റഡാർ സജീവമാക്കി കൊൽക്കത്തൻ വമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മത്സരങ്ങൾ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ 22 വർഷങ്ങൾക്ക് ശേഷം ആദ്യമായി രാജ്യത്തെ പ്രൈം ഡിവിഷൻ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ കാഴ്ചയ്ക്കാണ് ഇത്തവണ ഐഎസ്എൽ സാക്ഷ്യം വഹിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ഈ
Kerala Blasters
Football

ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാനൊരുങ്ങി 2 യുവതാരങ്ങൾ

ഐഎസ്എൽ സീസൺ അവസാനത്തിലേക്ക് നീങ്ങുമ്പോഴേക്കും അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) സജീവമാക്കുകയാണ്. ടീമിലെ പ്രധാന താരങ്ങളുടെ കരാർ കാലാവധി തീരാനിരിക്കുന്നത് മുൻനിർത്തി പുതിയ കരാർ ചർച്ചകൾക്ക് ക്ലബ് മാനേജ്‌മെന്റ് തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുകയാണ്. ആഭ്യന്തര താരങ്ങളും വിദേശ
Kerala Blasters
Football

സൂപ്പർ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഒപ്പം, മറ്റൊരു പുറത്ത് പോകലും

ടീമിനെ അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി യുവതാരങ്ങളുടെ കരാർ പുതുക്കാനും ഭരണതലത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Kerala Blasters
Football

ശുദ്ധികലശം; ബ്ലാസ്റ്റേഴ്സിൽ വമ്പൻ പുറത്താക്കൽ: ഇനി നന്നായേക്കും

കേരളാ ബ്ലാസ്റ്റേഴ്സിൽ സമീപകാലത്തായി താരങ്ങളുടെ പുറത്താവലാണ് ആരാധകർ കാണുന്നത്. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സിഇഒ തന്നെ തെറിച്ചേക്കുമെന്ന റിപോർട്ടുകൾ പുറത്ത് വരികയാണ് (Kerala Blasters). വരാനിരിക്കുന്ന സീസണിൽ ടീമിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മന്ദർ തമാനെയെ നിയമിക്കാൻ മാനേജ്‌മെന്റ് ചർച്ചകൾ
Indian Super League

ഒഫീഷ്യൽ; ഡേവിഡ് കറ്റാലയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്…

‎ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരിക്കുകയാണ്. ‎ ‎ഒട്ടേറെ ദിവസമായി പരിശീലനകനുമായി  ബന്ധപ്പെട്ട് അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഇക്കാര്യം
Kerala Blasters Winless Run ISL 2026
Football

നാണക്കേടിന്റെ റെക്കോർഡുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനും ഡെൽഹിക്കും പിറകിലായി കൊമ്പന്മാർ

ഐഎസ്എൽ 2025-26 സീസൺ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടും ശുഭകരമല്ലാത്ത സീസണാണിത്. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ്
Kerala Blasters and Rajasthan Royals Management Comparison
Aavesham CLUB Originals

ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും ഐപിഎല്ലിലെ കരുത്തരായ രാജസ്ഥാൻ റോയൽസും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല എന്നതായിരിക്കും ഉത്തരം. എന്നാൽ കളിയിലെ മികവിനേക്കാൾ ഉപരിയായി, ഇരു ടീമുകളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന ചില 'അബദ്ധങ്ങൾ' ക്ക് ചില സമാനതകളുണ്ട്.

Type & Enter to Search