Kerala Blasters

isl 2025-26
Football

ഐഎസ്എല്ലിന്റെ ഭാവി ഇന്നറിയാം; പ്രതീക്ഷയോടെ ആരാധകർ

isl 2025-26 യഥാർത്ഥത്തിൽ നടക്കുമോ എന്ന ചോദ്യത്തിന് ഇന്നത്തെ മീറ്റിംഗിന് ശേഷം കൃത്യമായ ഉത്തരം ലഭിക്കും.ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന ഈ തീരുമാനം പോസിറ്റീവ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Kerala Blasters
Football

ഐഎസ്എൽ ഉടൻ ആരംഭിക്കും; ശുഭസൂചന നൽകി ബ്ലാസ്റ്റേഴ്‌സ്

എഫ്.എസ്.ഡി.എല്ലുമായുള്ള കരാർ പ്രശ്‌നങ്ങളും സ്പോൺസറില്ലാത്ത അവസ്ഥയും കാരണം പ്രതിസന്ധിയിലായ ഐ.എസ്.എൽ. സീസൺ ആരംഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണ് Kerala Blasters നൽകിയിരിക്കുന്നത്.
Kerala Blasters
Indian Super Cup

ബ്ലാസ്റ്റേഴ്സിന് കപ്പുമില്ല കോപ്പുമില്ല; എങ്കിലും ചരിത്രം കുറിച്ച് കോൾഡോ ഒബിയേറ്റ

ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിലേക്കോ ഫൈനലിലേക്കോ എത്താൻ സാധിച്ചില്ലെങ്കിലും, ഒബിയേറ്റയുടെ ഈ വ്യക്തിഗത മികവ് ടീമിന്റെ അടുത്ത ഐ.എസ്.എൽ. (ISL) സീസണിലേക്കുള്ള ( ഐഎസ്എൽ നടക്കുകയാണ് എങ്കിൽ) ആത്മവിശ്വാസം വർദ്ധിപ്പിക്കും.
Kerala Blasters
Football

ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്നമെന്ത്? സ്കിങ്കിസ് പറയുന്നു..

കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
Football

കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചു പൂട്ടി; ഒപ്പം വമ്പന്മാരും പ്രവർത്തനകൾ നിർത്തി; അപ്ഡേറ്റ് ഇതാ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും
Football

ഇവാനാശാനേക്കാൾ തുടക്കം ഗംഭീരമാക്കി ഡേവിഡ് കറ്റാല; കണക്കുകൾ പരിശോധിക്കാം…

മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ 88ആം മിനുറ്റിൽ ഓൺ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമനില നേടിയാൽ തന്നെ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദീപ് സിംഗിന്റെ അനാവിശ്യ റെഡ് കാർഡാണ് തിരിച്ചടിയായത്. ആറ്
Football

ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം യൂട്യൂബ് വഴി കാണാൻ കഴിയില്ല; പകരം ഈ പ്ലാറ്റ്ഫോം വഴി കാണാം

സൂപ്പർ കപ്പ് ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം  ജീവൻമരണ പോരാട്ടമാണ് ഇത്.
Football

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാക്കുമോ!! ഗ്രൂപ്പ്‌ Dയിൽ നിന്ന്  സെമി നേടാൻ മൂന്ന് ടീമുകൾക്കും സാധ്യത, എങ്ങനെയെന്ന് പരിശോധിക്കാം

സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ്‌ ഡൽഹി അടങ്ങുന്ന ഗ്രൂപ്പ്‌ ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
Football

ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ കുറഞ്ഞു‌; പട്ടികയിൽ മൂന്നാമത്‌, എത്രയെന്ന് നോകാം

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കൂടുതൽ സ്‌ക്വാഡ് വാല്യൂവുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ 39.2 കോടിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ. കഴിഞ്ഞ സീസൺ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ കുറഞ്ഞിരിക്കുകയാണ്. 2024-25 സീസണിൽ 40.4 കോടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ
Football

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അഞ്ച് താരങ്ങൾ ഇന്ത്യയുടെ സാധ്യത ടീമിൽ; സൂപ്പർ കപ്പിൽ തിരിച്ചടിയാക്കുമോ!!

സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം. 

Type & Enter to Search