ഇൻ്റർ മിയാമിക്ക് വേണ്ടി 35-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട മെസ്സി, 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി. തുടർന്ന് 81-ാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.
നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലായിരിക്കും അർജന്റീന കളിക്കുക.
അടുത്ത ലോകകപ്പിനായി ഒരുങ്ങാൻ മിയാമി വിട്ട് കൂടുതൽ ശക്തമായ ഒരു ലീഗിലേക്ക് പോയി ലോകക്കപ്പിനായി ഒരുങ്ങാൻ മെസ്സി ആഗ്രഹിക്കുന്നതായി അദ്ദേഹത്തിൻറെ കുടുംബം വെളിപ്പെടുത്തിയതായി എസ്റ്റെബാൻ എഡ്യൂൾ പങ്ക് വെച്ച ഒരു റിപ്പോർട്ടാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. ഇറ്റാലിയൻ 'സീരി എ'യിലേക്കാണ് മെസ്സി
ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ഏറ്റവും മികച്ച ടീമിൽ ഒന്നാണ് അർജന്റീന അതും സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീന ലോകത്തിലെ അർജന്റീനക്ക് ഏറ്റവും ഫാൻസുള്ള നാടാണ് നമ്മുടെ ഈ കൊച്ചു കേരളം. ലോകകപ്പ് സമയത്ത് എല്ലാം നമ്മൾ അത് നേരിൽ കണ്ടതാണ്
ലയണൽ മെസ്സി എന്ന ഇതിഹാസം കേവലം കളിക്കളത്തിൽ മാത്രം തരംഗം സൃഷ്‌ടിച്ച വ്യക്തിയല്ല, മറിച്ച് കളിക്കളത്തിന് പുറത്തും മെസ്സി തന്റെ സ്വാധീനം അറിയിച്ചിട്ടുണ്ട്. മെസിയോടുള്ള കടുത്ത ആരാധന മൂലം മാതാപിതാക്കൾ മക്കൾക്ക് മെസ്സി എന്ന പേരിട്ടത് മൂലം ഒരു നാട് നിറയെ
ലയണൽ മെസ്സി കേരളത്തിലെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഈ വര്‍ഷം ഒക്ടോബര്‍ 25ന് മെസ്സി കേരളത്തിലെത്തുമെന്നും നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃദ മത്സരവും



