ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
അങ്ങനെ തുടർച്ചയായ തോൽവികൾക്ക് വിരാമം നൽകി കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ലക്ക്നൗ സൂപ്പർ ജെയ്ന്റ്സിനെ അഞ്ച് വിക്കെറ്റിന് തോൽപ്പിക്കുകയായിരുന്നു. CSK യ്ക്ക് വിജയിക്കാൻ സാധിച്ചത് മികച്ച ബൗളിംഗ് പ്രകടനം കാരണമാണ്. ബാറ്റിംഗിൽ
11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ധോണി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുവാങ്ങിയിരിക്കുന്നത്. 59 ബോൾ ബാക്കി നിൽക്കെയാണ് CSK KKRനോട് തോറ്റത്. ബാറ്റിംഗ് തകർച്ചയിൽ CSKയ്ക്ക് നേടാൻ കഴിഞ്ഞത് വെറും 103 റൺസുകൾ മാത്രമാണ്. CSKയുടെ
ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.
2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം കാണാന്‍ ധോണിയുടെ മാതാപിതാക്കള്‍ സ്റ്റേഡിയത്തിലെത്തുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് അത്ര മികച്ചൊരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് രണ്ട് തുടർ തോൽവികളാണ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോളിത ചെന്നൈ സംബന്ധിച്ചെടുത്തോളം മറ്റൊരു തിരച്ചടി നേരിട്ടിരിക്കുകയാണ്. ലഭിക്കുന്ന
സീസണിൽ ആദ്യ മത്സരത്തിൽ മുംബൈയോട് ജയിച്ച ചെന്നൈയ്ക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. അതിനാൽ നാളെത്തെ മത്സരത്തിൽ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്.
ഇനിയും തിളങ്ങാനായില്ല എങ്കിൽ ഈ ഐപിഎൽ സീസണ് ശേഷം വിരമിക്കുന്നതാണ് നല്ലതെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ആരാധകർ. ആ 4 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.