ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തന്മാരായ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്. 12 റൺസിനാണ് മുംബൈ ഡൽഹിയെ തോൽപ്പിച്ചത്. മുംബൈയുടെ വിജയത്തിന് കാരണമായത് രോഹിത് ശർമ്മയുടെ നീക്കങ്ങളും. 206 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹി, തുടക്കത്തിൽ തന്നെ ഗാംഭീര
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഇതുവരെ രോഹിത് ശർമ്മയ്ക്ക് മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് വെറും 29 റൺസ് നേടാനെ രോഹിതിന് സാധിച്ചിട്ടുള്ളു. നിലവിൽ ആദ്യ ഇലവനിൽ പോലുമില്ലാത്ത താരം ബാറ്റ്
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ദയനീയ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെക്കുന്നത്. ഇതുവരെ താരത്തിന് ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. നാല് കളിയിൽ നിന്ന് വെറും 29 റൺസ് നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. ഇതേ
ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.