ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ ബാക്കിനിൽക്കെ, ചെന്നൈ സൂപ്പർ കിങ്‌സിനെ ചുറ്റിപറ്റി പുതിയ ചർച്ചകൾ സജീവമായിരിക്കുകയാണ്. ടീമിന്റെ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത് (MS Dhoni
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ സഞ്ജു സാംസണിനൊപ്പം ഇന്നിംഗ്സ് ഓപ്പണറായി തിരിച്ചെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഒരു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനായി
ഐപിഎൽ 2026 സീസണിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് (CSK) കളത്തിലിറങ്ങുന്നത്. 2023-ൽ അവസാനമായി ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് കഴിഞ്ഞ രണ്ട് സീസണുകൾ അത്ര ശുഭകരമായിരുന്നില്ല. പ്ലേ ഓഫിൽ പോലും കടക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ ചെന്നൈ, 2025 സീസണിൽ
മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.
ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ആം സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടകം ടീം അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ് കഴിഞ്ഞു. ചൊവ്വാഴ്ച നടന്ന പഞ്ചാബുമായുള്ള മത്സരം 18 റൺസിനാണ് CSK തോറ്റത്. CSK യുടെ
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല.









