കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയ ഏറ്റവും മികച്ച താരമാണ് മലയാളിയായ സഹൽ അബ്ദുൽ സമദ്. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിലാണേൽ സഹലുമില്ല പ്രീതവുമില്ല. സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത് കൊമ്പന്മാർക്ക് തിരച്ചടിയായിയെങ്കിലും