ലൂണയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരണം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക പരിശീലകൻ ടി. ജി പുരുഷോത്തമൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ ലൂണയുടെ ബ്ലാസ്റ്റേഴ്സ് ഭാവിയെപ്പറ്റി ചോദിച്ചതും ടിജി പുരുഷോത്തമൻ പ്രതികരിച്ചതും.
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയ മത്സരത്തിൽ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം. 60 മിനുറ്റിലേറെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയത്തോളം വിലയുള്ള സമനിലയാണ് നേടിയത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ ഐബാൻ ദോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ചൊരു തിരിച്ചുവരവ് നടത്തി കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകളാണ് കൊമ്പന്മാർ നേടിയെടുത്തത്. അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും, ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ പോലും വഴങ്ങാതെ നോർത്ത്
മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് നന്നായി; മലയാളി പരിശീലകൻ അഭിനന്ദനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ…
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് മാനേജ്‍മെന്റിന്റെ മികച്ച നീക്കമായിരുന്നുവെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന നിമിഷമാണ് ഇപ്പോൾ. ടീം നിലവിൽ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. മിക്കായേൽ സ്റ്റഹ്ര പോയത്തിന് ശേഷം സഹ പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമന്റെയും തോമാസ് ടോർസിന്റെയും
