real madrid എന്നും യുവതാരങ്ങളുടെയും പ്രത്യേകിച്ച് ബ്രസീലിയൻ ടാലന്റുകളുടെയും തറവാടാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെ ടീമിലെത്തിച്ച് റയൽ അത് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു ബ്രസീലിയൻ ഗോളടി യന്ത്രത്തെ ടീമിലെത്തിക്കാൻ റയൽ പദ്ധതിയിടുന്നു
എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും അടുത്ത സീസൺ മുന്നോടിയായി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് തന്നെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും അതി ഗൗരവത്തോടെ തന്നെയാണ് ഈയൊരു ട്രാൻസ്ഫർ വിൻഡോ നോക്കി കാണുന്നത്. ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ നോക്കുകയാണേൽ
കഴിഞ്ഞ സീസണിൽ കൈ എതാ ദൂരത് നഷ്ടമായ ഐഎസ്എൽ പ്രൊമോഷനും ഐ-ലീഗ് കിരീടവും തിരച്ചു പിടിക്കാനുള്ള നീക്കങ്ങളിലാണ് ഗോകുലം കേരള. ഇതിന് ഭാഗമായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഗോകുലം കേരള. ഇപ്പോളിത ട്രാൻസ്ഫർ വിൻഡോയിൽ കിടിലൻ സൈനിങ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ഗോകുലം
ലോൺ കാലാവധി കഴിഞ്ഞതോടെ താരം യുണൈറ്റഡിൽ തിരിച്ചെത്തും. എന്നാൽ യുണൈറ്റഡിന് താരത്തെ വിൽക്കാനാണ് ആഗ്രഹം.
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
ചാമ്പ്യൻസ് ലീഗിൽ ആഴ്സനലിനോട് തോറ്റ് പുറത്തായ അവർക്ക് ലാലീഗയിലും കിരീട പ്രതീക്ഷയില്ല. അതിനാൽ അടുത്ത സീസണിലേക്ക് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ റയൽ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബ്രസീലിയൻ താരത്തെ വിൽക്കാനുള്ള നീക്കത്തിലാണ് റയൽ.





