ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി നിലവിൽ ടീമിലുള്ള ചില താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ മറ്റു ടീമുകളിലേക്ക് പറഞ്ഞയക്കുവാനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറഞ്ഞ താരങ്ങൾക്ക് തങ്ങളുടെ പ്രകടനം പുറത്തെടുക്കുവാനുള്ള മികച്ച അവസരങ്ങളാണ് ഇത് തുറന്നു നൽകുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് നടക്കാൻ പോകുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പ് തുടങ്ങുന്നതിനു മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വിദേശ സൈനിംഗ് പുതുതായി കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ് അടുത്ത ഐ എസ് എൽ സീസണിന് മുൻപായി ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ലൂണയോട് മറ്റൊരു ക്ലബ് നോക്കാൻ പറഞ്ഞിട്ടുണ്ട്.ഇത് പ്രകാരം താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ.
ഐ എസ് എല്ലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കളിക്കുമ്പോൾ നിലവിൽ ടീമിലുള്ള പല താരങ്ങളെയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ അടുത്ത സീസണിൽ കാണാനാവില്ല. ട്രാൻസ്ഫർ ജാലകം തുറക്കുന്നതിനു മുൻപേ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റിപ്പോർട്ടുകൾ നിരവധിയാണ് പുറത്തുവരുന്നത്. Also Read - എന്ന്
അടുത്ത സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുൻപേ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ അപ്ഡേറ്റുകൾ ഒരുപാടാണ് പുറത്തുവരുന്നത്, ടീമിലുള്ള നിരവധി താരങ്ങളുടെ ബ്ലാസ്റ്റേഴ്സിലെ ഭാവിയും സംശയത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പമുള്ള ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നിനെയാണ് ഇവാൻ ആശാൻ വിവരിച്ചു നൽകിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലെ തന്റെ സമയത്തെയും അദ്ദേഹം ഓർത്തെടുത്തു.
ഐ എസ് എല്ലിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരമായ അഡ്രിയാൻ ലൂണയേ സ്വന്തമാക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് രണ്ട് ടീമുകളാണ് നിലവിൽ രംഗത്തുള്ളത്.







