Uncategorized

ലൂണിയുടെ കാര്യം തീരുമാനമായി;താരം ക്ലബ് വിടും

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ലൂണയോട് മറ്റൊരു ക്ലബ് നോക്കാൻ പറഞ്ഞിട്ടുണ്ട്.ഇത് പ്രകാരം താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരവും ബ്ലാസ്റ്റേഴ്സ് നായകനും ടീമിന്റെ പ്ലേ മേക്കറുമായ അഡ്രിയൻ ലൂണയുമായി ബന്ധപ്പെട്ട വാർത്തകളാണ് നിലവിൽ വരുന്നത്.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ലൂണയോട് മറ്റൊരു ക്ലബ് നോക്കാൻ പറഞ്ഞിട്ടുണ്ട്.ഇത് പ്രകാരം താരത്തെ ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ.

ക്ലബിന്റെ ഭാവി പദ്ധതിയിൽ ലൂണക്ക് ഇതോടെ സ്ഥാനമില്ലന്നാണ് മനസ്സിലകൻ.അതോടെ അടുത്ത സീസിനിലേക്ക് താരം ഉണ്ടാവില്ലന്ന് ഉറപ്പിക്കാം.

ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അത് മഞ്ഞപ്പട ഫാൻസിന് കനത്ത നിരാശയാവും.