വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരങ്ങളുടെ കൈമാറ്റങ്ങൾ സംബന്ധിച്ച് എല്ലാ ഐ എസ് എൽ ടീമുകളും ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തും, കേരള ബ്ലാസ്റ്റേഴ്സും ടീമിന് ശക്തമാക്കാനുള്ള സൈനിങ്സ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ ഈ സീസണിൽ കളിച്ച ചില വിദേശ താരങ്ങൾ അടുത്ത സീസണിൽ ഉണ്ടാവില്ല.
ഈ സീസണിൽ മോശം പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിനെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച സൈനിങ്സ് ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുവാൻ ലക്ഷ്യം വെച്ചിരുന്ന റൈറ്റ് ബാക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ സൈനിങ് പൂർത്തിയായിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത് സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന വിദേശ താരത്തിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുവാൻ ലക്ഷ്യം വെച്ചിരുന്ന റൈറ്റ് ബാക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ സൈനിങ് പൂർത്തിയായിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ അടുത്ത വിദേശ താരത്തിന്റെ സൈനിംഗ് നേടാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന് അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കഴിഞ്ഞ സീസണുകളിലായി മികച്ച സൈനിങ്ങുകൾ സ്വന്തമാക്കിയതും ഇവർ തന്നെയാണ്. ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ഓഫറുകൾ ബ്ലാസ്റ്റേഴ്‌സ്നോട്ടമിട്ട താരങ്ങളെ സ്വന്തമാക്കാൻ മുന്നോട്ട് വരുന്നത് ഇവരാണ്.



