ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി പുതിയ താരങ്ങളേ എത്തിച്ച ശക്തി കൂട്ടുവാനുള്ള പദ്ധതികളിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കാര്യമായി നടത്തുന്നുണ്ട്.
ഈ സീസണിൽ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച ചർച്ചിൽ ബ്രദേഴ്സിന്റെ താരമായ ഹാൻഷിംഗ് ഗോഗൂ എന്ന് റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ സൈനിങ് സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെ നാല് ക്ലബ്ബുകൾ ആണ് നീക്കങ്ങൾ നടത്തിയത്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരത്തിന്റെ സൈനിങ് പൂർത്തിയായി👀🔥എതിരാളികളുടെ വെല്ലുവിളികൾക്ക് അന്ത്യം..
കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഒഡീഷാ എഫ് സി, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി എന്നീ നാല് ടീമുകളാണ് താരത്തിനു വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയത്. ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചത് താരത്തിന് ഐ എസ് എൽ നിന്നുമുള്ള ഒരു ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്.
Also Read – കിടിലൻ സൂപ്പർ ഫോറിൻ സൈനിങ്ങിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കാൻ എതിരാളികൾ!!
എതിരാളികളുടെ വെല്ലുവിളികൾ മറികടന്നുകൊണ്ട് ചർച്ചിൽ ബ്രദേഴ്സ് താരത്തിനെ സ്വന്തമാക്കിയത് ഹൈദരാബാദ് എഫ്സി ആണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി നിരവധി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയെങ്കിലും സൈനിങ് പൂർത്തീകരിക്കുവാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
Also Read – ഫ്രീയായി തകർപ്പൻ വിദേശ സൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥കിട്ടിയാൽ പൊളിക്കും💯🔥