Uncategorized

ബ്ലാസ്റ്റേഴ്സിന്റെ ഈ രണ്ട് വിദേശതാരങ്ങളെ ഒഴിവാക്കും!! പകരം കിടിലൻ സൈനിങ്സ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ ഈ സീസണിൽ കളിച്ച ചില വിദേശ താരങ്ങൾ അടുത്ത സീസണിൽ ഉണ്ടാവില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം വിദേശ സൈനിങ്സ് കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിലവിലുള്ള വിദേശ താരങ്ങളുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും രണ്ട് വിദേശ താരങ്ങൾ പുറത്തേക്ക് പോവുകയാണ്.

Also Read –   ഫ്രീയായി തകർപ്പൻ വിദേശ സൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥കിട്ടിയാൽ പൊളിക്കും💯🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഡിഫൻസിലെ ഏക വിദേശ താരമായ മോണ്ടിനെഗ്രോ താരം മിലോസിനെ ഒഴിവാക്കി പുതിയ വിദേശ ഡിഫൻഡറേ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.

Also Read –   കിടിലൻ സൂപ്പർ ഫോറിൻ സൈനിങ്ങിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കാൻ എതിരാളികൾ!!

കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മറ്റൊരു വിദേശ താരമായ ക്വാമി പെപ്രയെയും ടീം ഒഴിവാക്കാൻ ഒരുങ്ങുകയാണ്. ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം പെപ്രക്ക്‌ പകരം സ്പാനിഷ് മുന്നേറ്റ നിരതാരത്തിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.

Also Read –   പുതിയൊരു ട്രാൻസ്ഫർ ടാർഗറ്റ് കൂടി ബ്ലാസ്റ്റേഴ്‌സ് റഡാറിൽ👀🔥സൈനിങ് തൂക്കാൻ കൊമ്പന്മാർ..