ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന ഓരോ ക്ലബ്ബുകളും.
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഫുട്ബോൾ ഫെഡറേഷൻ ലൈസൻസിനെ സംബന്ധിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് തിരിച്ചടിയാണ് ലഭിച്ചത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് ലൈസൻസ് ഇല്ല!! കൊമ്പന്മാരുടെ പ്രശ്നങ്ങൾ തീരുന്നില്ല..
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലീഗ് 1 ലൈസൻസിനായി ഏകദേശം 15 ഓളം ടീമുകൾ അപേക്ഷ സമർപ്പിച്ചപ്പോൾ പഞ്ചാബ് എഫ്സിക്ക് മാത്രമാണ് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ ലൈസൻസ് ലഭിച്ചത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ്ബ് ലൈസൻസ് ഇല്ല!! കൊമ്പന്മാരുടെ പ്രശ്നങ്ങൾ തീരുന്നില്ല..
അതേസമയം ചെറിയ ചില പ്രശ്നങ്ങളുണ്ടെങ്കിലും ഉപാധികളോടെ മുംബൈ സിറ്റി, മോഹൻ ബഗാൻ, ബംഗളൂരു എഫ് സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, ജംഷഡ്പൂര് എഫ്സി എന്നീ ഏഴു ക്ലബ്ബുകൾക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്.
Also Read – മുൻപ് പറഞ്ഞ ആഗ്രഹം സഫലമാക്കാൻ ബ്ലാസ്റ്റേഴ്സിൽ അവൻ വരുമോ? ഫോറിൻ സൈനിങ് അപ്ഡേറ്റ്😍🔥
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള മറ്റു ഐ എസ് എൽ ക്ലബ്ബുകൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ലൈസൻസ് നൽകിയിട്ടില്ല. ഐ ലീഗിൽ കളിക്കുന്ന ഇന്റർ കാശി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾ അപേക്ഷ സമർപ്പിച്ചെങ്കിലും ലൈസൻസ് ലഭിച്ചിട്ടില്ല.
Also Read – മാഡ്രിഡ് സെക്കന്റ് ടീമിന് വേണ്ടി കളിച്ച മിനി റാമോസ്🔥ബ്ലാസ്റ്റേഴ്‌സ് റഡാറിലെ വിദേശസൈനിങ്👀🔥