കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് പരിശീലകന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ടീമിനെ വെച്ചുകൊണ്ട് കിരീടം നേടുക എന്ന വലിയ വെല്ലുവിളിയാണുള്ളത്.
ഇതിൽ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതുതാരങ്ങളെ ടീമിൽ എത്തിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ടീമിനെ അണിനിരത്തി അടുത്ത സീസണിൽ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ ആശാൻ കൊണ്ടുവന്ന സൂപ്പർഹീറോ🔥ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ പരാജയമായി തീർന്നു..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടം സ്വന്തമാക്കുന്ന ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെയധികം പ്രതീക്ഷയോടെ കൊണ്ടുവന്ന സൂപ്പർതാരമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും വളരെയധികം നിരാശയോടെ മടങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയസമ്പത്തുള്ള മൂന്ന് വിദേശ സൂപ്പർ താരങ്ങളാണ് ക്ലബ്ബ് വിടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും ഡിഫെൻസിലും ക്ലബ്ബിന്റെ പ്രധാന ഭാഗമായിരുന്ന വിദേശതാരങ്ങൾ ടീം വിടുമ്പോൾ പകരം പുതിയ താരങ്ങളെ സ്വന്തമാക്കേണ്ട ലക്ഷ്യമാണ് അടുത്തതായി മുന്നിലുള്ളത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരുങ്ങുമ്പോൾ ക്ലബ്ബിന്റെ ആദ്യ കിരീടമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമാക്കുന്നത്. സ്ഥിരതയുള്ള മികച്ച ഒരു ടീമായി സീസണിലുടനീളം ഫോം നിലനിർത്തി പോരാടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.
ഈ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ശ്രമങ്ങൾ ഈ കോച്ചിനായും ഒപ്പമുള്ള വിദേശ താരങ്ങൾക്കായും നടത്തിയെങ്കിലും ശ്രമങ്ങൾ വിജയം കണ്ടില്ല.
ചുരുങ്ങിയ സമയം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ സൂപ്പർതാരമാണ് കഴിഞ്ഞ ദിവസം യൂറോപ്പ്യൻ ദേശീയ ടീമിൽ നാഴികക്കല്ല് പിന്നിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇത്തരമൊരു അപ്ഡേറ്റ് പുറത്തുവരുന്നത്.
ഐ എസ് എലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിനെ വളരെയധികം സഹായിക്കുന്ന സൂപ്പർതാരത്തിന്റെ സൈനിങ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തുയാക്കിയതെന്ന് കരോലിസ് പറഞ്ഞു.




