Uncategorized

ആരെയും പേടിയില്ല, എല്ലാവരെയും തോൽപിക്കാനുള്ള മെന്റാലിറ്റി ബ്ലാസ്റ്റേഴ്സിനുണ്ടാവുമെന്ന് ആശാൻ🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് പരിശീലകന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ടീമിനെ വെച്ചുകൊണ്ട് കിരീടം നേടുക എന്ന വലിയ വെല്ലുവിളിയാണുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകനോപ്പം  ക്ലബ്ബിന്റെ മറ്റൊരു അധ്യായത്തിലേക്ക് കൂടി ചുവടുവെക്കുവാൻ ഒരുങ്ങുകയാണ്.

Also Read –  മൂന്നു കിടിലൻ ഫോറിൻ സൈനിങ്സ് താരങ്ങൾ!! ലൂണക്കും മിലോസിനുമെല്ലാം മികച്ച ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ👀🔥 – Aavesham CLUB: Powering Passion

സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലക്കൊപ്പം ആദ്യ ഐ എസ് എൽ സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് ക്ലബ്ബിനുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം വരാൻ പോകുന്ന സീസണിൽ തന്നെ കൊണ്ട് കഴിയുന്നത്തിന്റെ പരമാവധി നൽകുമെന്ന് കോച്ച് അഭിപ്രായപ്പെട്ടു.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ ആശാൻ കൊണ്ടുവന്ന സൂപ്പർഹീറോ🔥ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ പരാജയമായി തീർന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി  ഐ എസ് എലിൽ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും തന്റെ ടീം എല്ലാ എതിർടീമുകളുമായും മികച്ച രീതിയിൽ മത്സരിക്കുമെന്നും കറ്റാല പറഞ്ഞു. എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന മെന്റാലിറ്റിയോടെയാണ് താനും തന്റെ ടീമും ഒരുങ്ങുന്നതെന്ന് ഡേവിഡ് കൂട്ടിച്ചേർത്തു.

Also Read –  ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ട്രാൻസ്ഫർ കാര്യങ്ങളാണ് കൈകാര്യം ചെയ്യേണ്ടതുള്ളത്. ടീമിൽ നിന്നും നിരവധി താരങ്ങളുടെ കൊഴിഞ്ഞുപോക്കുകൾ പ്രതീക്ഷിക്കുമ്പോൾ പകരം പുതിയ മികച്ച താരങ്ങളെ കൊണ്ടുവരേണ്ടതും ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രധാന ജോലിയാണ്.

Also Read –  ട്രാൻസ്ഫർ സൈനിങ്സിനായി കാത്തിരുന്ന നിമിഷം വന്നു👀🔥ഇനി ബ്ലാസ്റ്റേഴ്‌സ് തകർക്കും 🔥