ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻ പോകുന്ന സീസണിനു മുൻപായി ടീമിലെ ചില താരങ്ങളെ ഒഴിവാക്കി പകരം പുതിയ സൈനിക് ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
Also Read – ഫോറിൻ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു👀🔥വമ്പൻ പ്രഖ്യാപനം വരുന്നുണ്ട്🔥
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ അവസാനിച്ച ഇന്ത്യൻ സൂപ്പർതാരമായ ഇഷാൻ പണ്ഡിത ക്ലബ്ബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. രണ്ടു വർഷത്തേ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്ത താരം നിരാശയോടെയാണ് ക്ലബ്ബ് വിടുന്നതെന്ന് സൂചിപ്പിച്ചു.
Also Read – വരുന്നത് കൊലകൊമ്പൻ തന്നെ👀🔥കരോലീസും പറയുന്നു ലെവൻ പുലിയാണ്.!!
ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിനുശേഷം ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച ഇഷാൻ പണ്ഡിത പിന്നീട് കരിയറിലെ മോശം സമയത്തിലേക്കാണ് വീണു പോയത്. പരിക്കുകളും മറ്റും തുടർച്ചയായി ബാധിച്ച ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളും കുറഞ്ഞുപോയി.
Also Read – ലൂണയുടെ പകരക്കാരൻ സൈനിങ്ങിന് യൂറോപ്പിൽ ചരിതം രചിക്കുന്നു👀🔥ബ്ലാസ്റ്റേഴ്‌സിന് അഭിമാനമാണിത്.!!
കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന് മുന്നേറ്റ നിര വിദേശ താരങ്ങളാൽ സമ്പന്നമായതുകൊണ്ട് ഇന്ത്യൻ മുന്നേറ്റതാരങ്ങൾക്കും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച അവസരങ്ങൾ പൊതുവേ കുറവായിരുന്നു. 27 ഇഷാൻ പണ്ഡിത ഫോം വീണ്ടെടുത്ത് പുതിയൊരു അധ്യായത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
Also Read – ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് കരുതിയ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിട്ടു👀ഇതിലും മികച്ച അവസരം ഇനി കിട്ടില്ല🔥