ഇന്ത്യൻ നാഷണൽ ടീം അംഗം കൂടിയായ താരത്തിനു കോടികളുടെ വിലപേശലാണ് നടക്കുന്നത്. അടുത്ത വർഷം കരാർ അവസാനിക്കുന്ന താരത്തിനെ കരാർ പുതുക്കുന്നില്ലേൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ ട്രാൻസ്ഫർ തുക വാങ്ങി വിൽക്കാനാണ് ക്ലബ്ബിന്റെ പ്ലാൻ.
ഇന്ത്യൻ സൂപ്പർ ലീഗിന് വരാൻ പോകുന്ന സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ടാർഗറ്റ് ചെയ്തിരിക്കുന്നത് യൂറോപ്യൻ സെന്റർ ബാക്കിനെയാണെന്നാണ് ട്രാൻസ്ഫർ റൂമറുകൾ.
ഫ്രീ ട്രാൻസ്ഫറിൽ ആഷിക് കുരുനിയൻ തിരിച്ചുവരുന്നു👀🔥ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ സൈനിങ് തൂക്കി..
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിൽ കിരീടനേട്ടങ്ങളുമായി സമയം ചെലവഴിച്ചതിനുശേഷം ആണ് തന്റെ പഴയ ക്ലബ്ബിലേക്ക് മലയാളി സൂപ്പർ താരം തിരിച്ചെത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാന്റെ മലയാളി വിങർ ആഷിഖ് കുരുണിയൻ ബംഗളുരു
ഐ എസ് എൽ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ്‌സ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ നൽകുന്നത്.
കഴിഞ്ഞ സീസണുകളിൽ വിദേശത്ത് തായ്ലാണ്ടിലും യു എ ഇ യിലുമായി പ്രീ സീസൺ പരിശീലനം സംഘടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണ വ്യത്യസ്തമായാണ് പ്രീ സീസൺ പരിശീലനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള രണ്ടാമത്തെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. മോഹൻ ബഗാൻ ഗോൾകീപ്പറായ അർഷ് അൻവർ
ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ സൈനിങ് ആണ് ഈ യുവസൂപ്പർതാരത്തിന്റേത്.
എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..
ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം എതിരാളികളിൽ നിന്നും ഇന്ത്യൻ യുവ സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തകർപ്പൻ താരത്തിന് സ്വന്തമാക്കുവാൻ മുന്നോട്ടുവന്നിരിക്കുന്നത് ഐ എസ് എലിലെ പ്രമുഖ നാല് ക്ലബ്ബുകളാണ്.









