Uncategorized

Uncategorized

മാനേജ്മെന്റ് ചോദിച്ച സമയം വന്നു👀🔥 ഇനി വാക്ക് തെറ്റിച്ചാൽ ആരാധകരുടെ സ്വഭാവം മാറും.!!

കഴിഞ്ഞ സീസണുകളിൽ  വാക്ക് പാലിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് വരാൻ പോകുന്ന ഐ എസ് എൽ സീസണിന് മുൻപായി ഇത്തവണയെങ്കിലും  ആരാധകർ ആഗ്രഹിച്ചത് പോലെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Uncategorized

മാനേജ്മെന്റിന് മുന്നറിയിപ്പുമായി മഞ്ഞപ്പട👀🔥ട്രാൻസ്ഫർ കാര്യങ്ങളിൽ ആരാധകരുടെ താക്കീത് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി വരാൻ പോകുന്ന സീസണിന് മുൻപായി ട്രാൻസ്ഫർ സൈനിങ്സ് പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണ്.
Uncategorized

ഈയൊരു സൈനിങ് പോയത് കാരണം ഡേവിഡ് ആശാനും ബ്ലാസ്റ്റേഴ്സിന് പുറത്ത് പോവുമോ??

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ തന്നോടൊപ്പം എത്തിയ യൂറോപ്യിൻ സഹപരിശീലകന്റെ തിരിച്ചുപോക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന്റെ ഭാവി സംശയത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരമുണ്ട്.
Uncategorized

ശെരിക്കും മടുത്തു! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ നീക്കങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു ലൂണ👀

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ അടുത്ത സീസണിൽ തുടരുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സൂപ്പർ താരം ഇങ്ങനെയൊരു സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്നത്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് ഇനി ടീമിൽ ഇല്ല👀അപ്രതീക്ഷിത പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്.!!

കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിനുശേഷം രണ്ടു മാസങ്ങൾ മാത്രം പിന്നിടവേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിംഗ് ക്ലബ്ബിനോട് വിട പറയുവാൻ തീരുമാനിച്ചത്.
Uncategorized

ആരെയും പേടിയില്ല, എല്ലാവരെയും തോൽപിക്കാനുള്ള മെന്റാലിറ്റി ബ്ലാസ്റ്റേഴ്സിനുണ്ടാവുമെന്ന് ആശാൻ🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് പരിശീലകന് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ടീമിനെ വെച്ചുകൊണ്ട് കിരീടം നേടുക എന്ന വലിയ വെല്ലുവിളിയാണുള്ളത്.
Uncategorized

ട്രാൻസ്ഫർ സൈനിങ്സിനായി കാത്തിരുന്ന നിമിഷം വന്നു👀🔥ഇനി ബ്ലാസ്റ്റേഴ്‌സ് തകർക്കും

ഇതിൽ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതുതാരങ്ങളെ ടീമിൽ എത്തിക്കുവാനുള്ള  നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
Uncategorized

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ടീമിനെ അണിനിരത്തി അടുത്ത സീസണിൽ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.
Uncategorized

ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ ആശാൻ കൊണ്ടുവന്ന സൂപ്പർഹീറോ🔥ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ പരാജയമായി തീർന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടം സ്വന്തമാക്കുന്ന ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെയധികം പ്രതീക്ഷയോടെ കൊണ്ടുവന്ന സൂപ്പർതാരമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും വളരെയധികം നിരാശയോടെ മടങ്ങുന്നത്.
Uncategorized

മൂന്നു കിടിലൻ ഫോറിൻ സൈനിങ്സ് താരങ്ങൾ!! ലൂണക്കും മിലോസിനുമെല്ലാം മികച്ച ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ👀🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയസമ്പത്തുള്ള മൂന്ന് വിദേശ സൂപ്പർ താരങ്ങളാണ് ക്ലബ്ബ് വിടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും ഡിഫെൻസിലും ക്ലബ്ബിന്റെ പ്രധാന ഭാഗമായിരുന്ന വിദേശതാരങ്ങൾ ടീം വിടുമ്പോൾ പകരം പുതിയ താരങ്ങളെ സ്വന്തമാക്കേണ്ട ലക്ഷ്യമാണ് അടുത്തതായി മുന്നിലുള്ളത്

Type & Enter to Search