ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലേക്ക് അടുത്ത സീസണിന് മുന്നോടിയായി പുതിയ താരങ്ങൾ വരുമെന്ന് ഉറപ്പാണ്. അതേസമയം ബ്ലാസ്റ്റേഴ്സിൽ നിന്നും നിരവധി താരങ്ങൾ പുറത്തേക്ക് പോകും എന്നും ഉറപ്പാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ സൂപ്പർതാരവും നായകനുമായ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലെ ഭാവി സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്. താരത്തിനോട് പുതിയ ക്ലബ്ബ് കണ്ടെത്തുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Also Read – ട്രാൻസ്ഫർ സൈനിങ്സിനായി കാത്തിരുന്ന നിമിഷം വന്നു👀🔥ഇനി ബ്ലാസ്റ്റേഴ്‌സ് തകർക്കും 🔥
അതേസമയം തന്റെ സോഷ്യൽ മീഡിയയിലൂടെ അഡ്രിയാൻ ലൂണ പങ്കുവെച്ച ചിത്രമാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കകൾ നൽകുന്നത്. താനൊരു മൾട്ടിടാസ്കർ ആണെന്നും ഒരേസമയം കൊണ്ട് തനിക് എല്ലാം മറക്കാനും അവഗണിക്കാനും കേൾക്കാനും കഴിയും എന്ന ക്യാപ്ഷനുള്ള സ്റ്റോറിയാണ് ലൂണ പങ്കുവെച്ചത്.
Also Read – ആരെയും പേടിയില്ല, എല്ലാവരെയും തോൽപിക്കാനുള്ള മെന്റാലിറ്റി ബ്ലാസ്റ്റേഴ്സിനുണ്ടാവുമെന്ന് ആശാൻ🔥
അഡ്രിയാൻ ലൂണക്ക് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ ശേഷിക്കുന്നുണ്ടെങ്കിലും താരത്തിനെ വിൽക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. മികച്ച പകരക്കാരനെ ലഭിക്കുകയാണെങ്കിൽ ലൂണയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയേക്കും. അതേസമയം സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ ഐഎസ്എൽ ക്ലബ്ബുകളുടെ നിര പിന്നിലുണ്ട് .
Also Read – ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് ഇനി ടീമിൽ ഇല്ല👀അപ്രതീക്ഷിത പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്.!!