Uncategorized

ഗൾഫിലും തായ്ലാൻഡിലുമല്ല! ഇത്തവണ വിത്യസ്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥

കഴിഞ്ഞ സീസണുകളിൽ വിദേശത്ത് തായ്ലാണ്ടിലും യു എ ഇ യിലുമായി  പ്രീ സീസൺ പരിശീലനം  സംഘടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  ഇത്തവണ വ്യത്യസ്തമായാണ് പ്രീ സീസൺ പരിശീലനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻപോകുന്ന സീസണിലേക്ക് വേണ്ടി മികച്ച രീതിയിൽ ഒരുങ്ങാനാണ് ആഗ്രഹിക്കുന്നത്. മികച്ച ട്രാൻസ്ഫർ സൈനിംഗ്സും പ്രീസീസൺ പരിശീലനവുമാണ്  ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.

സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ പുതിയതാരങ്ങളുടെ സൈനിംഗ്‌സിനായും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഉണ്ട്. അതേസമയം വരാൻ പോകുന്ന സീസണിന് മുൻപായുള്ള പ്രീസീസൺ പരിശീലനത്തിനെ കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സിഇഒ അഭിക് ചാറ്റർജി.

Also Read  – ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി നാലു വമ്പൻ ക്ലബ്ബുകൾ👀🔥വിൽക്കാൻ തയ്യാറായി കൊമ്പന്മാർ, പക്ഷെ നിബന്ധയുണ്ട്..

കഴിഞ്ഞ സീസണുകളിലെ പ്രീ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഇന്ത്യയിൽ തന്നെ പ്രീസീസൺ പരിശീലനം സംഘടിപ്പിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം എന്ന് അഭിക് പറഞ്ഞു.

Also Read  – മോഹൻ ബഗാനിൽ നിന്നുമൊരു സൈനിങ് തൂക്കി കൊമ്പന്മാർ👀🔥ചില്ലികാശ് പോലും മുടക്കിയില്ല💯

കഴിഞ്ഞ സീസണുകളിൽ തായ്‌ലാൻഡ്, യു എ ഇ രാജ്യങ്ങളിലാണ് പ്രീതി സീസൺ കേരള ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ചതെങ്കിൽ ഇത്തവണ പൂർണമായും ഇന്ത്യയിൽ തന്നെ പ്രീസീസൺ പരിശീലനം സംഘടിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

Also Read  –  എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..