Uncategorized

എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..

ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം എതിരാളികളിൽ നിന്നും ഇന്ത്യൻ യുവ സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Also Read –  ശെരിക്കും മടുത്തു! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ നീക്കങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു ലൂണ👀

സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ ഐ എസ് എല്ലിൽ ഇനി ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗത കൂടും. സമയം കേരള ബ്ലാസ്റ്റേഴ്സിന് ചുറ്റിപ്പറ്റി നിരവധി ട്രാൻസ്ഫർ റൂമറുകളും നേരത്തെ മുതൽ പുറത്തു വരുന്നുണ്ട്.

Also Read –  മാനേജ്മെന്റിന് മുന്നറിയിപ്പുമായി മഞ്ഞപ്പട👀🔥ട്രാൻസ്ഫർ കാര്യങ്ങളിൽ ആരാധകരുടെ താക്കീത് ഇതാണ്.. Aavesham CLUB: Powering Passion

ഐ എസ് എൽ ക്ലബ്ബുകൾ ആയ ബംഗ്ലൂര് എഫ്സി, ഹൈദരാബാദ് എഫ് സി എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഇന്ത്യൻ യുവ സെന്റർ ബാക് താരമായ സാവിയോ ഹെർണാണ്ടസിനെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെന്ന് ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു.

Also Read –  മാനേജ്മെന്റ് ചോദിച്ച സമയം വന്നു👀🔥 ഇനി വാക്ക് തെറ്റിച്ചാൽ ആരാധകരുടെ സ്വഭാവം മാറും.!!

ഇരുപതുകാരനായ ഈ ഡിഫൻസീവ് താരത്തിനെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുകയോ താൽപര്യം പ്രകടിപ്പിക്കുകയൊ ചെയ്തിട്ടില്ല എന്നതാണ് നമുക്ക് ലഭിക്കുന്ന അപ്ഡേറ്റ്. സാവിയോ ഹെർണാണ്ടസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ റൂമറുകൾ യാഥാർഥ്യമല്ലെന്നാണ് അപ്ഡേറ്റ്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി നാലു വമ്പൻ ക്ലബ്ബുകൾ👀🔥വിൽക്കാൻ തയ്യാറായി കൊമ്പന്മാർ, പക്ഷെ നിബന്ധയുണ്ട്..