Uncategorized

ട്രാൻസ്ഫർ ടാർഗറ്റുകൾ കൊമ്പന്മാർ ലോക്ക് ചെയ്തിട്ടുണ്ട്👀🔥കിടിലൻ സൈനിങ്സ് പ്രതീക്ഷിക്കാം..

ഐ എസ് എൽ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ്‌സ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ നൽകുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ അടുത്ത സീസണിലേക്ക് വേണ്ടി ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി നാലു വമ്പൻ ക്ലബ്ബുകൾ👀🔥വിൽക്കാൻ തയ്യാറായി കൊമ്പന്മാർ, പക്ഷെ നിബന്ധയുണ്ട്..

ഐ എസ് എല്ലിന്റെ അടുത്ത സീസണിനു മുൻപായി പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ട്രാൻസ്ഫർ ടാർഗറ്റുകൾ ഫൈനലൈസ് ചെയ്തിട്ടുണ്ടെന്നു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒ അഭിക് ചാറ്റർജി.

Also Read  –  മോഹൻ ബഗാനിൽ നിന്നുമൊരു സൈനിങ് തൂക്കി കൊമ്പന്മാർ👀🔥ചില്ലികാശ് പോലും മുടക്കിയില്ല💯

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന അഭിക് ചാറ്റർജി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ ടാർഗറ്റുകൾ സെറ്റാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അടുത്ത സീസണിന് മുൻപായി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിംഗ് മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്.

Also Read  –  എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..

സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ സൈനിങ്സ് കാത്തിരിക്കുകയാണ് ആരാധകർ. ട്രാൻസ്ഫർ ടാർഗറ്റുകൾ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വെളിപ്പെടുന്നതിനാൽ കൂടുതൽ സൈനിങ്സ് വൈകാതെ പ്രതീക്ഷിക്കാം.

Also Read  –  ഗൾഫിലും തായ്ലാൻഡിലുമല്ല! ഇത്തവണ വിത്യസ്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥