Indian Super LeagueKBFC

ഖാലിദ് ജമീൽ മുതൽ ;ലോബരെ വരെ ആരാകും ഇന്ത്യയുടെ അടുത്ത പരിശീലകൻ

അതിൽ ഇന്ത്യയിലെ സ്റ്റാർ പരിശീലകൻ ഖാലിദ് ജമീൽ മുതൽ.ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറ മുൻ മോഹൻ ബഗാൻ കോച്ച് ഹബാസ് മുൻ ഇന്ത്യൻ പരിശീലകനായ കോൺസ്റ്റന്റിന്.

ഇന്ത്യൻ ഫുട്ബോൾ സമീപ ഭാവിയിൽ ഒന്നും ഇല്ലാത്ത വിധം വളരെ മോശം അവസ്ഥയിലൂടെയാണ് പോവുന്നത് മോശം പ്രകടനവും ഫുട്ബോൾ അസോസിയേഷൻ തന്നെ ഫുട്ബോളിനോടുള്ള സമീപനവും എല്ലാം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതാണ്.

മനോലോ മാർക്കസ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ ഇതുവരെ ഒരു മികച്ച കോച്ചിനെ ഇന്ത്യക്ക് കണ്ടത്താൻ സാധിച്ചിട്ടില്ല.എന്നാൽ നിരവധി അപേക്ഷകൾ ആൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ കീഴിൽ വന്നിട്ടുണ്ട്.

അതിൽ ഇന്ത്യയിലെ സ്റ്റാർ പരിശീലകൻ ഖാലിദ് ജമീൽ മുതൽ.ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറ മുൻ മോഹൻ ബഗാൻ കോച്ച് ഹബാസ് മുൻ ഇന്ത്യൻ പരിശീലകനായ കോൺസ്റ്റന്റിന്.

എന്നിവർക്ക് പുറമെ ബ്രസീലുകാരനായ സിയോ സനാധി;ക്രോയേഷ്യ കാരൻ പീറ്റർ സെഗ്രറ്റ്,ആന്ദ്രേ ചേർൺഷോവ്,തുടങ്ങി ഇതിഹാസങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.