ഐ എസ് എൽ ക്ലബുകൾക്ക് വലിയ തലവേദനയാണ് നിലവിലെ അവസ്ഥയിൽ ഐ എസ് എൽ നടക്കാൻ വൈകുന്നതിനാലും,ഇതുവരെ അതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല എന്നതും ക്ലബുകൾക്ക് വലിയ നഷ്ടമാണ്.
പല ഐ എസ് എൽ ക്ലബുകളും ഇതോടെ അവരുടെ കളിക്കാർ അടക്കമുളള്ളവരുടെ സാലറി അടക്കം മരവിപ്പിച്ചിട്ടുണ്ട്.മറ്റു പല വിദേശ കളിക്കാരും പല ലീഗുകളിലേക്ക് ചേക്കേറുന്നുണ്ട്.
എന്നാൽ ആറ് ഐ എസ് എൽ ക്ലബുകൾ അവരുടെ ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡ്റേഷനുമായി ഒരു മീറ്റിങ് വെച്ചിട്ടുണ്ട്.
അതിൽ നിന്ന് കുറെ കാര്യങ്ങൾക്ക് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
https://twitter.com/cfcuniversal/status/1952691195081351345?s=46
