പുതിയ ഐ എസ് എൽ സീസണിനായുള്ള ഒരുക്കത്തിലാണ് ടീമുകൾ എല്ലാം ജൂണോടെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആവുമ്പോൾ മികച്ച താരങ്ങളെ എത്തിക്കാനുള ശ്രമങ്ങളിലാണ് ടീമുകൾ.
അതോടപ്പം തന്നെ പല വമ്പൻ കൂടുമാറ്റങ്ങളും സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല.നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് ഒരുപിടി മുന്നെ തന്നെ ഒരുക്കങ്ങൾ തുടങ്ങി എന്ന് പറയാം.
ആദ്യ പടിയായി ടീം ഏപ്രിലിൽ തന്നെ പുതിയ കോച്ചിനെ എത്തിച്ചതു നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് ബ്ലാസ്റ്റേഴ്സ് ജനുവരിയിൽ തന്നെ വിദേശ താരങ്ങളെ കണ്ടതിയെന്നാണ് റിപ്പോർട്ട് അവസാന ഘട്ട ചർച്ചകൾക്ക് ശേഷം.
ജൂലൈയിൽ ഒരേ വിദേശ താരങ്ങൾ ടീമിൽ എത്തുമെന്നു റിപ്പോർട്ടിൽ പറയുന്നു.
