കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ താരങ്ങൾ ഉടൻ ക്ലബ് വിടുമെന്ന് ഉറപ്പായി ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ മുന്നേറ്റ നിരാകരനായ പെപ്ര,പ്രതിരോധ താരം മിലോസ് എന്നിവർ ടീം വിടും.
മുമ്പ് തന്നെ അടുത്ത സീസണിലേക്ക് താരങ്ങൾ ടീമിൽ ഉണ്ടാവില്ലെന്നത് ഉറപ്പായിരുന്നു.രണ്ട് സീസണിലായി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരങ്ങളാണ് ഇരുവരും.
ടീമിന്റെ ഭാഗത്ത് നിന്നുളള ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.ഇരുവർക്കും പകരമായി പുതിയ വിദേശ താരങ്ങളെ ടീം സൈൻ ചെയും.
അടുത്ത മാസമാണ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആവുക അതോടെ വമ്പൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
