ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫറും മറ്റുമായി സജീവമായി കൊണ്ടിരിക്കുകയാണ്. പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.
Also Read – ഇവാൻ ആശാനെയും സ്റ്റാറെയും ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മറ്റൊരു പ്രധാന പ്രഖ്യാപത്തിനുവേണ്ടി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വിദേശ ക്ലബ്ബുമായി കൈകോർക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാവുകയാണെന്ന് അപ്ഡേറ്റുകൾ.
Also Read – കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀
വിദേശക്ലബ്ബ് ഏതാണെന്നു വ്യക്തമല്ലെങ്കിലും യൂറോപ്പിൽ നിന്നുമുള്ള ക്ലബ്ബാവാനുള്ള സാധ്യതകളാണുള്ളത്. എന്തായാലും ഉടൻ തന്നെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പുറത്തുവിടും.
Also Read – വരുന്നത് കൊലകൊമ്പൻ തന്നെ👀🔥കരോലീസും പറയുന്നു ലെവൻ പുലിയാണ്.!!
