Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സ് അടക്കം ആറ് ടീമുകൾ ഡ്യൂറാൻഡ് കപ്പിൽ പങ്കടുക്കില്ല

അതായത് ഡ്യൂറാൻഡ് കപ്പിൽ ഈ വർഷം ചില ക്ലബുകൾ പങ്കുടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്

ഐ എസ് എൽ നടക്കുമോ ഇല്ലയോ എന്ന കാര്യം അനിശ്ചിതമായി നിൽനിൽക്കുന്ന സാഹചര്യത്തിൽ ക്ലബുകളിൽ നിന്ന് അതിന് മുന്നോടിയായി നടക്കുന്ന ഡ്യൂറാൻഡ് കപ്പുമായി ഒരു സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്.

അതായത് ഡ്യൂറാൻഡ് കപ്പിൽ ഈ വർഷം ചില ക്ലബുകൾ പങ്കുടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.

അതിൽ കേരള ബ്ലാസ്റ്റേഴ്സും ഉണ്ട് അതിന് പുറമെ എഫ്സി ഗോവ,ബെംഗളൂരു എഫ്സി,ചെന്നൈയിന് ,ഹൈദരാബാദ്,എന്നി ടീമുകളും ഡ്യൂറാൻഡ് കപ്പിൽ പങ്കടുകില്ല എന്ന് സംഘാടകരെ അറിയിച്ചു.

അതായത് പ്രീ സീസൺ നീളുന്ന സാഹചര്യത്തിൽ തന്നെ ആ സമയത്ത് ഡുറന്റ് കപ്പ് ഒരേ സമയം ഇതുന്നതോടെയാണ് ഈ തീരുമാനം.