അങ്ങനെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് RCB കിരീടം സ്വന്തമാക്കുന്നത്. ഫൈനലിന്റെ ഗതി മാറ്റിയത് RCB ബാറ്റ്സ്മാൻ ഫിൽ സാൾട്ടിന്റെ കിടിലൻ ഫീൽഡിംഗ്
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റൽ തമ്മിലുള്ള ട്രാൻസ്ഫർ
കഴിഞ്ഞ 18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽക്കാൻ പറ്റിയ അവസരമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് മുൻപിലുള്ളത്. ഇന്ന് നടക്കാനിരിക്കുന്ന ഫൈനലിൽ പഞ്ചാബിനെ തോൽപ്പിക്കാൻ സാധിച്ചാൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം ഉയർത്താം. ഇപ്പോളിത ഫൈനലിന് മുന്നോടിയായി RCB ആരാധകരെ സംബന്ധിച്ചെടുത്തോളം ഒരു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഹോർമിപ്പാമിനെ വിൽക്കാൻ ഒരുകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ
അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം തിരിയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത സീസൺ മുന്നോടിയായുള്ള ആദ്യ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് ബാക്ക് താരമായ അമെയ് റണാവാഡെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ് തന്നെയാണ്
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവുമധികം ചർച്ചയായത് മുംബൈ സിറ്റി എഫ്സി വിങ്ങർ ബിപിൻ സിംഗായിരിക്കും. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതൽ തന്നെ ബിപിൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ സീസൺ കഴിയുന്നത് വരെ ബിപിൻ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് ശക്തമായ
അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത ലഭിക്കാനുള്ള ശക്തമായ ഒരുക്കങ്ങളിലാണ് ഗോകുലം കേരള. നിലവിൽ ടീം ശക്തമാക്കാനായി മികച്ച താരങ്ങളെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ് ഗോകുലം കേരള. ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോർത്ത് യുണൈറ്റഡിന്റെ മലയാളി മുന്നേറ്റ
അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സൂപ്പർ താരങ്ങളെ അടുത്ത സീസൺ മുന്നോടിയായി പുറത്താക്കിയിരിക്കുകയാണ്. വിദേശ താരം ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത, ഗോൾകീപ്പർ കമൽജിത് സിംഗ് എന്നിവരാണ് ഇപ്പോൾ കേരള








