Abhishek

Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ ലോണിൽ റാഞ്ചൻ വമ്പന്മാർ; അപ്ഡേറ്റ് ഇതാ…

ജനുവരി ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ആർ ലാൽതൻമാവിയെ സ്വന്തമാക്കാൻ താല്പര്യം
Football

രാഹുൽ കെപിയെ വിറ്റ് കിട്ടിയത് തുച്ഛമായ തുക?; ബ്ലാസ്റ്റേഴ്‌സിന് നഷ്ടമോ??

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് യുവ മലയാളി താരം രാഹുൽ കെപി ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. ട്രാൻസ്ഫർ ഫീ നൽകിയാണ് ഒഡിഷ താരത്തെ സ്വന്തമാക്കിയത്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ
Football

കിടിലൻ ക്രൊയേഷ്യൻ താരത്തിന് ഓഫർ നൽകി ബ്ലാസ്റ്റേഴ്‌സ്?; പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയി…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗംഭീര വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം ഡീഗോ സിവുലികിന് ഓഫർ നൽകിയിരിക്കുകയാണ്. ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ
Football

പടിയിറങ്ങിയത് നാല് താരങ്ങൾ; എന്നിട്ടും പുതിയ സൈനിങ്ങുകൾ എവിടെ?? വീണ്ടും മഞ്ഞപ്പട രംഗത്ത്…

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു ആഴ്ച കടന്നിരിക്കുകയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം പോലും നടന്നിട്ടില്ല. ഇതോടകം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നാല് സൂപ്പർ താരങ്ങളാണ് ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്‌
Sports

ബ്ലാസ്റ്റേഴ്‌സിന് എന്ത് നേടാൻ കഴിഞ്ഞു?? വിദേശ താരത്തിന്റെ ഈ അഭിപ്രായങ്ങൾ ആരാധകർക്ക് നാണക്കേട്…

ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഭാഗ്യമില്ലാത്ത ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും ഐഎസ്എലിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഐഎസ്എലിൽ ആരാധക പിന്തുണയിൽ ബ്ലാസ്റ്റേഴ്‌സിനൊത്ത എതിരാളികളാണ് മോഹൻ ബഗാൻ. ഇപ്പോളിത മോഹൻ ബഗാൻ ആരാധകരും
East Bengal

വെനിസ്വേലൻ മുന്നേറ്റ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ; എതിരാളികൾ ഇനി കൂടുതൽ ശക്തർ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വെനിസ്വേലൻ മുന്നേറ്റ താരമായ റിച്ചാർഡ് സെലിസിനെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ. നിലവിലെ സീസൺന്റെ അവസാനം വരെ നീള്ളുന്ന കരാറിലാണ് താരം ഈസ്റ്റ്‌ ബംഗാളിലേക്ക് എത്തുന്നത്. 28 കാരനെ വെനിസ്വേലൻ ക്ലബ്ബായ അക്കാദമിയ പ്യൂർട്ടോ കാബെല്ലോ നിന്നാണ് ഇന്ത്യയിലേക്ക്
Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ സ്വാഗതം ചെയ്ത് ഗോകുലം കേരള…

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ആദ്യ താരമായിരുന്നു സൗരവ് മണ്ഡൽ. സൗരവ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്കാണ് കൂടുമാറിയത്. ഇപ്പോളിത സൗരവ് മണ്ഡലിന്റെ സൈനിങ് ഗോകുലം കേരള എഫ്സി ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഈ സീസൺ അവസാനം
Football

വില്പന മാത്രമല്ല, വമ്പൻ സൈനിങ്ങുകൾ നടത്താനും ബ്ലാസ്റ്റേഴ്‌സ്; പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ട്രാൻസ്ഫർ വിൻഡോ തുറന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ഇതോടകം രണ്ട് താരങ്ങളെ വിറ്റ്

Type & Enter to Search